Post Category
യോഗം
കേന്ദ്രാവിഷ്കൃത പദ്ധതിയായ സ്മാം ജില്ലയില്‍ നടപ്പാക്കുന്നതുമായ ബന്ധപ്പെട്ട് ജില്ലയില്‍ വിവിധ കാര്‍ഷിക ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന അംഗീകൃത വിതരണക്കാരുടെ യോഗം നവംബര്‍ രണ്ടിന് രാവിലെ 11ന് പന്തളം കടയ്ക്കാട് കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ ചേരും. ഫോണ്‍: 8281211692.
date
- Log in to post comments