Skip to main content

ഡോക്ടർ ഒഴിവ്

ഇഎസ്‌ഐ അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. എംബിബിഎസ് ബിരുദമാണ് യോഗ്യത. താൽപര്യമുളളവർ പ്രായം, യോഗ്യത, രജിസ്‌ട്രേഷൻ, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം നവംബർ 13 രാവിലെ 11 ന് എറണാകുളം നോർത്ത് ഇഎസ്‌ഐ ആശുപത്രിക്ക് സമീപത്തുളള പോൾ അബ്രോ റോഡിലെ ഇൻഷൂറൻസ് മെഡിക്കൽ സർവീസസ് മധ്യ മേഖല റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0484 2391018.

date