Post Category
ശുദ്ധമായ പാലുല്പാദന പരിശീലനം
ഓച്ചിറ ക്ഷീരോല്‍പ്പന്ന പരിശീലന വികസന കേന്ദ്രത്തില്‍ നവംബര്‍ നാലിനും അഞ്ചിനും ശുദ്ധമായ പാല് ഉത്പാദനത്തില്‍ പരിശീലനം നല്‍കും. ഫോണ്‍: 0476 2698550.
date
- Log in to post comments