Skip to main content

ഭരണഘടനാ സംരക്ഷണ സദസ്സ്

ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധിജിയുടെ 150-ാം വാർഷികത്തിടനുബന്ധിച്ചു ഭരണഘടനാ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. പഞ്ചായത്തും ലൈബ്രറി നേതൃ സമിതിയും സംയുക്തമായി സംഘടിപ്പിച്ച സദസ്സ് പഞ്ചായത്ത് പ്രസിഡന്റ് പി എൻ ജ്യോതിലാൽ ഉദ്ഘാടനം ചെയ്തു. രണദേവ് അധ്യക്ഷൻ ആയി. ചിന്ത വാരിക മാനേജർ അഡ്വ. കെ എ വേണുഗോപാൽ വിഷയാവതരണം നടത്തി. ഇർഷാദ് കെ ചേറ്റുവ, ഷീജ സന്ദീപ്, സതീഷ് പനക്കൽ, പി എം സജീവ് സ്വാഗതവും മുരളീധരൻ നന്ദി യും പറഞ്ഞു.

date