Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

    തിരൂരങ്ങാടി താലൂക്ക് ഓഫീസിലെ മഹീന്ദ്ര ജീപ്പിന് ആവശ്യമായ മൂന്ന് ടയറുകള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷനുകള്‍ ജനുവരി 16ന് വൈകുന്നേരം നാലിനകം തഹസില്‍ദാര്‍ തിരൂരങ്ങാടി വിലാസത്തില്‍ ലഭിക്കണം.

 

date