Skip to main content

അന്നപൂര്‍ണ്ണം വിശപ്പുരഹിതം പദ്ധതി സുഭിക്ഷ ചെറുതോണിയിലും

സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പുരഹിതകേരളം പദ്ധതി സുഭിക്ഷയുടെ അന്നപൂര്‍ണ്ണം ചെറുതോണി സഹായകേന്ദ്രത്തിന്റെ ഉദ്ഘാടനം നവംബര്‍ ഒന്നിന് ഉച്ചക്ക് 3.30ന് ചെറുതോണി ജംഗ്ഷനില്‍ ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ നിര്‍വ്വഹിക്കും. മെഡിക്കല്‍ കോളേജിലെ സഹായ കേന്ദ്രത്തില്‍ നിന്നും ചെറുതോണി ടൗണിലെ പാപ്പന്‍സ്, തൗഫീഖ്, റോയല്‍, അശ്വതി, ബിസ്മില്ല, സെന്‍ട്രല്‍ എന്നീ ഹോട്ടലുകള്‍ വഴി കൂപ്പണ്‍ മുഖേന സൗജന്യ ഉച്ചഭക്ഷണം നല്‍കും.
 

date