Skip to main content

കളക്‌ടേഴ്‌സ് @ സ്‌കൂള്‍ പദ്ധതി: ഉദ്ഘാടനം ഇന്ന് (1)

 വിദ്യാര്‍ഥികളില്‍ വൃത്തിയുടെയും ശുചിത്വത്തിന്റെയും സംസ്‌കാരം രൂപപ്പെടുത്തുന്നതിനും മാലിന്യം തരംതിരിച്ച് സംസ്‌കരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനും രൂപീകരിച്ചിട്ടുള്ള കളക്‌ടേഴ്‌സ് അറ്റ് സ്‌കൂള്‍ പദ്ധതി ഇന്ന് (1) രാവിലെ 11ന് പത്തനംതിട്ട തൈക്കാവ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നഗരസഭാധ്യക്ഷ ഉദ്ഘാടനം ചെയ്യും.                           

date