Skip to main content

ശ്രേഷ്ഠ ഭാഷാ ദിനാഘോഷം: വിവിധ പരിപാടികള്‍ സംഘടിപ്പിക്കും

മലയാളം-ശ്രേഷ്ഠ ഭാഷാ വാരാഘോഷത്തിന്റെ  ഭാഗമായി  ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ  നേതൃത്വത്തില്‍ നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ  വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. നംവബര്‍ ഏഴിന് ജില്ലാതല ഏകദിന സെമിനാറും ജീവനക്കാര്‍ക്കായി  വിവിധ മത്സ കഥാ, കവിതാ, ഉപന്യാസരചന മത്സരങ്ങളുമാണ് സംഘടിപ്പിക്കുന്നത്. ജില്ലാതല ഏകദിന സെമിനാറില്‍ മലയാളം സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ അനില്‍ വള്ളത്തോള്‍ മുഖ്യപ്രഭാഷണം                     നടത്തും. 
 

date