Skip to main content

ടെന്‍ഡര്‍

റവന്യൂ ജില്ലാ കലോത്സവുമായി ബന്ധപ്പെട്ട് ലൈറ്റ് ആന്‍ഡ് സൗണ്ട്, സ്റ്റേജ് ആന്‍ഡ് പന്തല്‍ എന്നീ കമ്മിറ്റികളുടെ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം, നോട്ടീസ് എന്നിവ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ ലഭിക്കും. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ നാല് വൈകീട്ട് മൂന്നുവരെയാണ്. ഫോണ്‍-0483-2734888.
 

date