Skip to main content

ബ്രൈറ്റ് സ്റ്റുഡന്‍റ് സ്കോളര്‍ഷിപ്പ്

വിമുക്തഭടന്‍മാരുടെ മക്കള്‍ക്കുളള ബ്രൈറ്റ് സ്റ്റുഡന്‍റ് സ്കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക വരുമാന പരിധി മൂന്നു ലക്ഷം രൂപ. അപേക്ഷ ഫോറം  www.sainikwelfarekerala.org

എന്ന വെബ്സൈറ്റില്‍ ലഭിക്കും. 12-ാം ക്ലാസ് വരെയുളളവരുടെ  അപേക്ഷ നവംബര്‍ 30വരെയും  മറ്റു അപേക്ഷകള്‍ ഡിസംബര്‍ 31 വരെയും ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സ്വീകരിക്കും

date