Post Category
ക്വട്ടേഷൻ
തൃശൂർ ജില്ലാ ട്രഷറി കാര്യാലയത്തിലെ ഉപയോഗത്തിനായി ബോലേറോ എസ്എൽഎക്‌സ് പവർ പ്ലസ് 2000 എബിഎസ് മഹീന്ദ്ര വാഹനം വാടകയ്ക്ക് ലഭ്യമാക്കുവാൻ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 20. ഫോൺ: 0487-2360348.
date
- Log in to post comments