Skip to main content

റേഷൻ വിതരണം നീട്ടി

ഒക്‌ടോബറിലെ റേഷൻ വിതരണം നവംബർ രണ്ടു വരെ ദീർഘിപ്പിച്ചു. എല്ലാ ഉപഭോക്താക്കളും അവരവർക്ക് അർഹതപ്പെട്ട റേഷൻ കൈപ്പറ്റേണ്ടതാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

date