Post Category
സിവിൽ എൻജിനിയറിങ് ലക്ചറർ ഇന്റർവ്യു ഏഴിന്
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിലെ സിവിൽ എൻജിനിയറിങ് വിഭാഗം ലക്ചറർമാരുടെ താത്ക്കാലിക നിയമനത്തിനുളള അഭിമുഖം ഏഴിന് രാവിലെ പത്തിന് കോളേജിൽ നടക്കും. രണ്ട് ഒഴിവുകളാണുളളത് ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് എൻജിനിയറിങ് ബിരുദമാണ് യോഗ്യത. നിശ്ചിത യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ടെത്തണം. വിശദവിവരങ്ങൾ www.cpt.ac.in ലഭിക്കും. ഫോൺ: 2360391
പി.എൻ.എക്‌സ്.3927/19
date
- Log in to post comments