Skip to main content

കേരളോത്സവം

കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ കേരളോത്സവം നവംബര്‍ 14 മുതല്‍ 16 വരെ നടക്കും. മത്സരാഥികള്‍ www.keralotsavam.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായോ പഞ്ചായത്തില്‍ നേരിട്ടോ ഏഴിനകം രജിസ്റ്റര്‍ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04734 270363.                 

 

date