Post Category
ശബരിമല: യോഗം ഇന്ന് (2)
ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ഇന്ന് (2) ഉച്ചയ്ക്ക് 12.30ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ പന്തളം ദേവസ്വം ഹാളില്‍ അവലോകനയോഗം ചേരും.
date
- Log in to post comments