Skip to main content

മലയാളം പ്രസംഗ മത്സരം ഇന്ന് (2)

ഭരണഭാഷാ വാരാഘോഷത്തോട് അനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ പത്തനംതിട്ട പ്രസ് ക്ലബുമായി സഹകരിച്ച് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മലയാളം പ്രസംഗ മത്സരം ഇന്ന് (2) സംഘടിപ്പിക്കും. പ്രസ് ക്ലബ് ഹാളില്‍ രാവിലെ 11ന് മത്സരം ആരംഭിക്കും. വിദ്യാര്‍ഥികള്‍ രാവിലെ 10.30ന് എത്തണം.

date