Post Category
ആലോചനയോഗം ഇന്ന്
ആലപ്പുഴ:ജില്ലയിൽ സാമൂഹികനീതി വകുപ്പിന്റെയും തദ്ദശേസ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ ഡിസംബർ മൂന്നിന് ഭിന്നശേഷിക്കാർക്കായുള്ള അന്തർദ്ദശിയ ദിനാഘോഷം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആലോചനയോഗം ഇന്ന് (നവംബർ രണ്ടിന്) രാവിലെ 10.30ന് കളക്ടറേറ്റിൽ ചേരും.
date
- Log in to post comments