Skip to main content

ഒക്ടോബർ മാസത്തെ റേഷൻ വിതരണം

ആലപ്പുഴ: ഒക്ടോബർ മാസത്തെ റേഷൻ വിതരണം നവംബർ രണ്ടു  വരെ ദീർഘിപ്പിച്ചു.   എല്ലാ വിഭാഗത്തിലുളള കാർഡുടമകൾക്കും ഒക്ടോബർ മാസത്തെ റേഷൻ വിഹിതം നവംബർ രണ്ടു വരെ വാങ്ങാവുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു
 

date