Post Category
മിനിപമ്പയിലെ സുരക്ഷാക്രമീകരണ യോഗം
ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് കുറ്റിപ്പുറം മിനി പമ്പയില്‍ തീര്‍ത്ഥാടകര്‍ക്ക് സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പടുത്തുന്നതിനും മറ്റ് അനുബന്ധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ന് (നവംബര്‍ രണ്ടിന്) രാവിലെ 10ന് യോഗം ചേരും.
date
- Log in to post comments