Skip to main content

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ താത്പര്യമുള്ളവര്‍ക്ക് യോഗം

ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ താത്പര്യമുള്ള സന്നദ്ധ സേവന സംഘടനകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി നവംബര്‍ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരുന്നു. താത്പര്യമുള്ളവര്‍ 8547643682 എന്ന നമ്പരില്‍ വിളിച്ചോ വാട്ട്‌സ് ആപ്പ് മെസ്സേജ് മുഖേനയോ ddmamalappuram@gmail.comഎന്ന ഇ-മെയില്‍ വഴിയോ ബന്ധപ്പെടണം.
 

date