Post Category
കേരളോത്സവം
കുറിച്ചി ഗ്രാമപഞ്ചായത്തില്‍ നവംബര്‍ നാല്, അഞ്ച് തീയതികളില്‍ നടക്കുന്ന കേരളോത്സവത്തില്‍ വിവിധ കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് നവംബര്‍ മൂന്ന് വൈകിട്ട് അഞ്ചിനകം ഗ്രാമപഞ്ചായത്തില്‍ അപേക്ഷ നല്‍കണം. 15 നും 40നും ഇടയില്‍ പ്രായമുളളവര്‍ക്ക് പങ്കെടുക്കാം.
date
- Log in to post comments