Post Category
ടെണ്ടര്‍
പുഞ്ചവയല്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പരിധിയിലെ പട്ടിക വര്‍ഗ്ഗ സങ്കേതങ്ങളില്‍ സങ്കരയിനം തെങ്ങിന്‍ തൈകള്‍, ബഡ് ചെയ്ത ജാതി തൈകള്‍ എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. നവംബര്‍ അഞ്ച് ഉച്ചകഴിഞ്ഞ് മൂന്നിനകം കാഞ്ഞിരപ്പളളി ഐ.റ്റി.ഡി.പ്രോജക്ട് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04828 202751
date
- Log in to post comments