Skip to main content

പരുമല പള്ളി പെരുനാള്‍: പ്രാദേശിക അവധി

ആലപ്പുഴ: പരുമല പള്ളി പെരുനാളിനോടനുബന്ധിച്ച് നവംബര്‍ രണ്ടിന് ജില്ലയിലെ ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ല കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകള്‍ മുന്‍നിശ്ചയപ്രകാരം നടക്കും.

date