Skip to main content

അപേക്ഷ ക്ഷണിച്ചു

തൃക്കരിപ്പൂര്‍ ഇ. കെ. നായനാര്‍ മെമ്മോറിയല്‍ ഗവണ്മെന്റ് പോളിടെക്‌നിക്കില്‍ നടത്തുന്ന വിവിധ കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിറ്റിപി, ടാലി,ഇലക്ട്രിക്കല്‍ വയറിങ് എന്നീ കോഴ്‌സുകളിലേക്കുള്ള അപേക്ഷ ഫോം പോളിടെക്‌നിക്കിലെ സി.ഇ.സി ഓഫീസില്‍ നിന്നും നേരിട്ട് കൈപ്പറ്റാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547403380 .

date