Skip to main content

പ്രതിജ്ഞയെടുത്തു

സര്‍ദാര്‍ പട്ടേലിന്റെ ജ•ദിനത്തോടനുബന്ധിച്ച് കലക്ടറേറ്റില്‍ ജീവനക്കാര്‍ ഇന്നലെ രാഷ്ട്രീയ ഏകതാ പ്രതിജ്ഞയെടുത്തു. ആര്‍.ഡി.ഒ അതുല്‍ സ്വാമിനാഥന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

date