Skip to main content

ബ്യൂറോ ചീഫുമാരുടെ ശ്രദ്ധയ്ക്ക്

സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ പച്ചത്തരുത്ത് പ്രഖ്യാപനം നവംബര്‍ 4ന് വൈകിട്ട് നാലിന് കൊടുമണ്‍ ഇടത്തിട്ട കാവുംപാട്ട് ഓഡിറ്റോറിയത്തില്‍ വൈദ്യുത മന്ത്രി എം. എം. മണി നിര്‍വഹിക്കും. അങ്ങയുടെ സ്ഥാപനത്തിന്റെ പ്രതിനിധിയെ പരിപാടി കവര്‍ ചെയ്യുന്നതിന് അയയ്ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. 

date