Skip to main content
ക്രിപ്റ്റിക് ക്രോസ് വേഡ് 2019 മത്സരത്തില്‍ തിരുവനന്തപുരം സിറ്റി റൗണ്ടില്‍ ജേതാക്കളായ വെച്ചൂച്ചിറ നവോദയ വിദ്യാലയത്തിലെ 12-ാം ക്ലാസ് വിദ്യാര്‍ഥികളായ അമൃത പ്രദീപും നോറാ തോമസും.

ക്രിപ്റ്റിക് ക്രോസ് വേഡ് 2019 മത്സരം വെച്ചൂച്ചിറ നവോദയയ്ക്ക് ഒന്നാം സ്ഥാനം

അഖിലേന്ത്യാതലത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തപ്പെടുന്ന ക്രിപ്റ്റിക് ക്രോസ് വേഡ് 2019 മത്സരത്തില്‍ തിരുവനന്തപുരം സിറ്റി റൗണ്ടില്‍ പത്തനംതിട്ട വെച്ചൂച്ചിറ നവോദയ വിദ്യാലയത്തിലെ 12-ാം ക്ലാസ് വിദ്യാര്‍ഥികളായ അമൃത പ്രദീപും നോറാ തോമസും ഒന്നാം സ്ഥാനം നേടി. ഈ മാസം 26ന് ഡല്‍ഹിയില്‍ നടക്കുന്ന ഫൈനല്‍ റൗണ്ടില്‍ ഇവര്‍ പങ്കെടുക്കും. 

date