Skip to main content

ദര്‍ഘാസ്

റാന്നി ശിശുവികസന പദ്ധതി ഓഫീസിന് കീഴിലുള്ള അഞ്ച് പഞ്ചായത്തുകളിലെ 119 അങ്കണവാടികളില്‍ കണ്ടിന്‍ജന്‍സി സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഈ മാസം 20ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോണ്‍: 04735 221568. 

date