Skip to main content

വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം

റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ 2020-21 വര്‍ഷത്തെ പദ്ധതി അസൂത്രണവുമായി ബന്ധപ്പെട്ട വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം നാളെ (4) രാവിലെ 11ന് മഠത്തുംമൂഴി ഇടത്താവളത്തില്‍ നടക്കും. 

date