Post Category
തൊഴിലധിഷ്ഠിത കോഴ്സ്
നോര്‍ക്ക റൂട്ട്സ് അടൂര്‍ ഗവണ്മെന്റ് പോളിടെക്നിക് കോളേജില്‍ നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അലൂമിനയം ഫാബ്രിക്കേഷന്‍ ആന്റ് കോമ്പോസിറ്റ് പാനലിംഗ്, ഫയര്‍ ആന്റ് ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി, കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ആന്റ് നെറ്റ്വര്ക്കിംഗ്, കമ്പ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍, ടിഗ് ആന്റ് മിഗ് വെല്‍ഡിംഗ് എന്നിവയാണ് കോഴ്സുകള്‍.
വിശദ വിവരങ്ങള്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലിലും 8304844704, 9446962201 എന്നീ നമ്പരുകളിലും ലഭിക്കും.
(പി.ആര്.കെ.നമ്പര്‍ 2527/17)
date
- Log in to post comments