Post Category
മജിസ്ട്രേറ്റ് കോടതികളില്‍ പ്രത്യേകം സിറ്റിംഗ്
കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി നവംബര്‍ ഒമ്പതിന് ചിറ്റൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പ്രത്യേകം സിറ്റിംഗ് നടത്തും. പിഴ അടച്ചു തീരാവുന്ന കേസുകളാണ് പ്രത്യേകം സിറ്റിംഗില്‍ പരിഗണിക്കുന്നത്. ഇത് സംബന്ധിച്ച് പോലീസ്, തപാല്‍ മുഖേനയോ അറിയിപ്പ് ലഭിച്ചിട്ടുളളവര്‍ പ്രത്യേക സിറ്റിംഗിന്റെ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം. അറിയിപ്പ് ലഭിച്ചവര്‍ അഭിഭാഷകര്‍ മുഖേനയോ നേരിട്ടോ ഹാജരായി കേസുകളില്‍ പിഴ അടച്ച് നിയമ നടപടികള്‍ അവസാനിപ്പിക്കാവുന്നതാണ്.
date
- Log in to post comments