Skip to main content

ലേലം നവംബര്‍ 11 ന്

 

വാണിജ്യ നികുതി കുടിശ്ശിക പലിശ അടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയ കൊല്ലങ്കോട്  നെന്മേനി സ്വദേശി മുഹമ്മദ് സമീറിന്റെ ജപ്തിചെയ്ത ചിറ്റൂര്‍ താലൂക്കിലെ കൊല്ലങ്കോട് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 13 ലെ 550/2 റീസര്‍വ്വെ പ്രകാരമുളള 0.0405 ഹെക്ടര്‍ പുരയിടം കുടിശ്ശിക നവംബര്‍ 11 ന് രാവിലെ 11 ന് ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍ : 04923-224740.

date