Skip to main content

വാക് - ഇന്‍- ഇന്റര്‍വ്യൂ ആറിന്

 

പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുളള മലമ്പുഴ ആശ്രമം സ്‌കൂളില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ കായികാധ്യാപകനെ നിയമിക്കാനുളള കൂടിക്കാഴ്ച നവംബര്‍ ആറിന് രാവിലെ 10 ന് നടക്കും. ബി.പി.എഡ് ബിരുദമാണ് യോഗ്യത. പ്രവൃത്തിപരിചയം, ജാതി തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി സ്‌കൂളില്‍ എത്തണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ : 0491-2815894.

date