Skip to main content

ചിറ്റൂര്‍ താലൂക്ക് വികസന സമിതി യോഗം രണ്ടിന്

 

 

ചിറ്റൂര്‍ താലൂക്ക് വികസന സമിതി യോഗം താലൂക്ക് മിനി സിവില്‍ സ്റ്റേഷന്‍ സമ്മേളന ഹാളില്‍ നവംബര്‍ രണ്ടിന് രാവിലെ 10.30 ന് ചേരും. ബന്ധപ്പെട്ട ഓഫീസ് മേധാവികള്‍ / ജനപ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

date