Skip to main content

ലേലം 12 ന്

 

മണ്ണാര്‍ക്കാട് താലൂക്കിലെ അഗളി റവന്യൂ സ്റ്റാഫ് ക്വാട്ടേഴ്സ് പഴയകെട്ടിടം പൊളിച്ചുമാറ്റിയതിന്റെ വസ്തുക്കള്‍ നവംബര്‍ 12 ന് രാവിലെ 11.30 ന് അഗളി റവന്യൂ സ്റ്റാഫ് ക്വാട്ടേഴ്സില്‍ ലേലം ചെയ്യും. 700 രൂപയാണ് നിരതദ്രവ്യം.

date