Skip to main content

ജില്ലാ യൂത്ത് ക്ലബ് അവാര്‍ഡ് പ്രഖ്യാപിച്ചു

കണ്ണൂര്‍ നെഹ്‌റു യുവകേന്ദ്രയുടെ 2019- 20 വര്‍ഷത്തെ യൂത്ത് ക്ലബ് അവാര്‍ഡിന് കടമ്പൂര്‍ രാജീവ് കള്‍ച്ചറല്‍ സെന്റര്‍ അര്‍ഹരായി. 25000 രൂപയും  പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 2018- 19 വര്‍ഷത്തെ പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കി ജില്ലാ കലക്ടര്‍ ചെയര്‍മാനായ കമ്മറ്റിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.

date