Skip to main content

അധ്യാപക ഒഴിവ്

കാസര്‍കോട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഫോര്‍ ഗോള്‍സില്‍ വി.എച്ച്.എസ് ഇ വിഭാഗത്തില്‍ ഒഴിവുളള ഒരു എന്‍.വി.ടി. ജൂനിയര്‍ ഇംഗ്‌ളീഷ് അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. അഭിമുഖം നവംബര്‍ ആറിന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍  നടത്തും.

date