Skip to main content

ഡി.എല്‍.എഡ്  കൂടിക്കാഴ്ച

    ഡി.എല്‍.എഡ് ഗവ/എയ്ഡഡ് മേഖലയിലെ നിലവിലുള്ള 23 ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച നവംബര്‍ ഏഴിന് രാവിലെ 10ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യലയത്തില്‍ നടക്കും. റാങ്ക് ലിസ്റ്റ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അന്നേ ദിവസം അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം.ഫോണ്‍-0483-2734888.
 

date