കവിതാലാപന മത്സര വിജയികള്‍
ഭരണഭാഷാ വാരാഘോഷത്തിന്‍റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച കവിതാലാപന മത്സരത്തിലെ വിജയികള്‍
എല്‍. പി വിഭാഗം : 1. മിസ്പ സജി (ഗവണ്‍മെന്‍റ് എല്‍പിഎസ്, കുഴിമാവ്), 2. നവനീത് ബിജോ (സെന്‍റ് അലോഷ്യസ് എല്‍.പിഎസ്, അതിരമ്പുഴ), 3 ഡിവിന ജോസ് (സെന്‍റ് തോമസ് എല്‍.പി സ്കൂള്‍, അമയന്നൂര്‍)
യു. പി. വിഭാഗം: 1. ലക്ഷ്മി മേനോന്‍ (മൗണ്ട് കാര്‍മല്‍ ഹൈസ്കൂള്‍, കഞ്ഞിക്കുഴി), 2. ദേവനന്ദ പി ജയകൃഷ്ണന്‍, (ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂള്‍, ചെമ്മലമറ്റം) , 3. പ്രിയ ലക്ഷ്മി ആര്‍ (മൗണ്ട് കാര്‍മല്‍ ഹൈസ്കൂള്‍, കഞ്ഞിക്കുഴി)
ഹൈസ്കൂള്‍ വിഭാഗം: അലീന ഏലിയാസ് (മൗണ്ട് കാര്‍മല്‍ ഹൈസ്കൂള്‍, കഞ്ഞിക്കുഴി) , 2. ഗായത്രി എസ് (സെന്‍റ് ആന്‍റണീസ് പബ്ലിക് സ്കൂള്‍, ആനക്കല്ല്), 3. സിദ്ധാര്‍ത്ഥ് എന്‍ (ഡി.ബി.എച്ച്.എസ്, കങ്ങഴ)
ഹയര്‍ സെക്കന്‍ഡറി വിഭാഗം: ആവണി എം.എസ് (മൗണ്ട് കാര്‍മല്‍ എച്ച്.എസ്.എസ്, കഞ്ഞിക്കുഴി)
- Log in to post comments