Skip to main content

ഭാഷാ സെമിനാര്‍ ഇന്ന്

ഭരണാഭാഷാ വാരാഘോഷത്തോടനുബന്ധിച്ച്  വനിതാ ശിശുവികസന വകുപ്പും ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പും ചേര്‍ന്ന് ഇന്ന് (നവംബര്‍ 5) രാവിലെ 11ന് തിരുവഞ്ചൂര്‍ ഗവണ്‍മെന്‍റ് ചില്‍ഡ്രന്‍സ് ഹോമില്‍ ഭാഷാ സെമിനാര്‍ സംഘടിപ്പിക്കും. ഹുസൂര്‍ ശിരസ്തദാര്‍ ബി. അശോക് സെമിനാര്‍ നയിക്കും. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി.എന്‍ ശ്രീദേവി അധ്യക്ഷത വഹിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ് മോഡറേറ്ററായിരിക്കും.

date