Skip to main content

റീസര്‍വ്വേ പരാതി പരിഹാര അദാലത്ത് 

 

റീസര്‍വ്വേ  അപാകത മൂലം ഭൂമിയുടെ ഇനം റവന്യു റിക്കാര്‍ഡുകളില്‍ തോട്ടം എന്ന് രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളില്‍ അദാലത്ത്  നടത്തും. അദാലത്തില്‍ പരിഗണിക്കുന്നതിനുള്ള അപേക്ഷകള്‍ നവംബര്‍ 13 വരെ താലൂക്ക് ഓഫീസുകളിലും അതത് വില്ലേജ് ഓഫീസുകളിലും സ്വീകരിക്കും

date