Skip to main content

പി.എസ്.സി അഭിമുഖം

 

 കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം  ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി- കാറ്റഗറി നമ്പര്‍ 277/17) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട യോഗ്യരായവര്‍ക്കുളള അഭിമുഖം നവംബര്‍ ഏഴ്, എട്ട് തീയതികളില്‍ എറണാകുളം ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. അറിയിപ്പ് ലഭിച്ചവര്‍ അസല്‍ പ്രമാണങ്ങള്‍ സഹിതം     പങ്കെടുക്കണം. അറിയിപ്പ് ലഭിക്കാത്തവര്‍ പി.എസ്.സി ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.

date