Skip to main content

കേരളോത്സവം 

പുതുപ്പള്ളി ഗ്രാമപഞ്ചായത്തില്‍ നവംബര്‍ എട്ട്, ഒന്‍പത്  തീയതികളില്‍ നടക്കുന്ന കേരളോത്സവത്തില്‍ 15 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. 

 www.keralotsavam.kerala.gov.in  ലിങ്കില്‍  രജിസ്റ്റര്‍ ചെയ്യണം.   കലാമത്സരങ്ങള്‍  എട്ടിന് പുതുപ്പള്ളി പഞ്ചായത്ത് ബസ് സ്റ്റാന്‍റ് ഹാളിലും  കായികമത്സരങ്ങള്‍ ഒന്‍പതിന്   സെന്‍റ് ജോര്‍ജജ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലുമാണ്. 

date