Skip to main content

വാഹന ലേലം

കെ.എല്‍ 53 എഫ് 4606 നമ്പര്‍ കാര്‍ നവംബര്‍ 14ന് രാവിലെ 11ന് പെരിന്തല്‍മണ്ണ താലൂക്ക് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. 
 

date