Skip to main content

മാധ്യമ ശില്‍പ്പശാല ഇന്ന്

    ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ മലപ്പുറം പ്രസ്സ് ക്ലബിന്റെ സഹകരണത്തോടെ ദേശീയ ഭക്ഷ്യഭദ്രതാ നിയമം, ഇ-പോസ് മെഷീന്‍,  പൊതുവിതരണ രംഗത്തെ മാറ്റങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവബോധം നല്‍കുന്നതിനായി ഇന്ന് (നവംബര്‍ അഞ്ച്) രാവിലെ 10.30ന് മാധ്യമ ശില്‍പ്പശാല സംഘടിപ്പിക്കുന്നു. മലപ്പുറം പ്രസ്സ് ക്ലബില്‍ നടക്കുന്ന ശില്‍പ്പശാല  ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ഉദ്ഘാടനം ചെയ്യും.
 

date