Post Category
വനിത ശിശുവികസന വകുപ്പ് കാര്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറ്റി
ജില്ലാതല ഐ.സി.ഡി.എസില്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ കാര്യലയം മലപ്പുറം സിവില്‍ സ്റ്റേഷനിലെ ബി2 ബ്ലോക്കിലെ രണ്ടാം നില, എസ്-8 ഹാളിലേക്ക് മാറ്റിയതായി വനിതാശിശുവികസന ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments