Post Category
അധ്യാപക ഒഴിവ്
പൂക്കോട്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള എച്ച്.എസ്.എസ്.ടി ഇക്കണോമിക്‌സ് തസ്തികയിലേക്ക് നവംബര്‍ ആറിന് രാവിലെ 9.30ന് സ്‌കൂളില്‍ അഭിമുഖം നടത്തും.
date
- Log in to post comments