Skip to main content

വാഹനം വാടകയ്ക്ക്: ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ: ദേശീയപാത സ്ഥലമെടുപ്പ് വിഭാഗം ഓഫീസുകളിലേക്ക് മാസവാടക  കരാര്‍ അടിസ്ഥാനത്തില്‍ നാഷണല്‍ ഹൈവേ അതോറിറ്റി മാനദണ്ഡങ്ങള്‍ക്ക് വിധേയമായി സ്പെഷ്യല്‍ ഡപ്യൂട്ടി കളക്ടര്‍ ആലപ്പുഴ എല്‍.എ എന്‍.എച്ച്, സ്പെഷ്യല്‍ തഹസില്‍ദാര്‍ എല്‍.എ.എന്‍.എച്ച് ചേര്‍ത്തല, ആലപ്പുഴ, ഹരിപ്പാട് എന്നീ ഓഫീസുകളിലേക്ക് പ്രതിമാസം 2000 കി.മീ (ഡ്രൈവര്‍ ഉള്‍പ്പടെ)  ഇന്‍ഡിക്ക/ തുല്യമായ വാഹനം)  ഓടിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. നവംബര്‍ 11ന് ഉച്ചകഴിഞ്ഞ് രണ്ടു  വരെ ടെന്‍ഡര്‍ നല്‍കാം. വിശദവിവരത്തിന് ഫോണ്‍: ആലപ്പുഴ 8547610050,  ചേര്‍ത്തല 9447490697, ആലപ്പുഴ 8921958737, ഹരിപ്പാട് 9446336967.

 

date