Skip to main content

രക്തസാക്ഷി ദിനം ആചരിക്കും

ജനുവരി 30 രാവിലെ 11 മണിക്ക് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് വീരമൃത്യു വരിച്ചവരെ അനുസ്മരിച്ച് രണ്ട് മിനിട്ട് മൗനം ആചരിക്കുന്നതിന് വകുപ്പുമേധാവികളും, ജില്ലാ കളക്ടര്‍മാരും, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികളും നടപടി സ്വീകരിക്കണമെന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറി അറിയിച്ചു.

 പി.എന്‍.എക്‌സ്.147/18

date