Post Category
പുഷ്പാർച്ചന നടത്തും
മുൻ രാഷ്ട്രപതി കെ.ആർ നാരായണന്റെ ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി ഒൻപതിന് രാവിലെ 8.30ന് നിയമസഭാ സമുച്ചയത്തിലെ അദ്ദേഹത്തിന്റെ പ്രതിമയിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പുഷ്പാർച്ചന നടത്തും.
പി.എൻ.എക്സ്.3974/19
date
- Log in to post comments